ഒരു അഹന്തയെന്നു പറയവെ
മറുവശത്തേക്കൊന്നു ചെരിവില്ലാതെ
ഇടവേളയെങ്കിലുമെന്നും, ഇടതടവില്ലാതെ
ഓടിയെത്തുന്ന സമയത്തില്‍,
ആവര്‍ത്തന വിരസമായ നേരങ്ങള്‍,
സമാവര്‍ത്തന ഭാഷണങ്ങള്‍,
എന്തു നാം തേടുന്നു അതാവര്‍ത്തികള്‍
ബോധത്തിലെത്താതെ മറയുന്നു.