മാധ്യമങ്ങള്‍ക്കെതിരെ അരങ്ങില്‍ പടയൊരുക്കം നടത്താമെന്ന വ്യാമോഹം വെറും മോഹം മാത്രമാണെന്ന് മോദിജിക്ക് അറിയാത്തത് കൊണ്ടാലെ പഠിക്കൂ എന്നായിരിക്കും...
വാജ്പേയ് ഒരിക്കല്‍ ശ്രമം തുടങ്ങിവെച്ച് കാട്ടികൂട്ടിയത് അങ്ങിനെ മറന്ന് കളയാമോ ജീ...
എന്തായാലും കമ്മ്യൂണിക്കേഷന്‍ കണ്‍വേര്‍ജന്‍സ് ബില്‍ അത്ര പെട്ടെന്ന് നിയമമാക്കി എന്തൊക്കെയോ ഇവിടെയങ്ങ് സ്ഥാപിച്ചെടുക്കുമെന്നാണ് വിചാരമെങ്കില്‍ അതങ്ങ് നേപ്പാളില്‍ പോയി പറഞ്ഞാ മതി..
ഉണ്ണാന്‍ മാത്രമല്ല ഊണുണ്ടാക്കാനും പത്രപ്രവര്‍ത്തകര്‍ക്ക് അറിയാമെന്നുള്ളത് രാഷ്ട്രീയ രാജാക്കന്‍മാര്‍ മനസ്സിലാക്കിയാല്‍ കൊള്ളാം.
ബില്ലിനുള്ളിലെ അപകടത്തെക്കുറിച്ച് മാധ്യമ ലോകത്തുള്ളവര്‍ക്ക് നല്ല ബോധമാണുള്ളത് ഹേ!..
പാര്‍ലമെന്‍റ് അംഗങ്ങള്‍ക്കുള്ളില്‍ വിതരണം ചെയ്ത് കരിനിയമത്തെ എങ്ങനെയൊക്കെ പ്രായോഗികമാക്കാമെന്ന് ചിന്തിച്ച് മന:പായസമുണ്ണുന്നവര്‍ പതിയെ ഇലക്ട്രോണികില്‍ നിന്നും തുടങ്ങി മൊത്തം മാധ്യമങ്ങളേയും കൈപ്പിടിയില്‍ ഒതുക്കാമെന്ന് വിചാരിച്ചിട്ടുണ്ടേല്‍ അതൊന്നും നടപ്പാകില്ല ഹേേ...