വർഗ്ഗീയതയും, സാമുദായികതയും, വംശീയതയും അങ്ങിനെ നിരവധി കാരണങ്ങളാൽ യുദ്ധങ്ങളും കലാപങ്ങളും നടക്കുന്നു- നടന്നുകൊണ്ടിരിക്കുന്നു.
ഇതിൻറെ പ്രത്യാഘാതങ്ങളെക്കുറിച്ച് പുറംലോകത്ത് എത്തുന്ന വാർത്തകൾ വളരെ കുറച്ച് മാത്രമാണ്.
ഇൻറർനെറ്റിൽ നടക്കുന്ന സെൻസറിംങ്ങD ഇത്തരം വാർത്തകളെ പിന്നേയും ചുരുട്ടിക്കെട്ടുന്നു.
യുദ്ധത്തിൻറെ ഭീകരമുഖങ്ങളെ അടുത്തറിഞ്ഞാൽ ആരുമൊന്ന് പതറിപ്പോകും മനുഷ്യത്വത്തിൻറെ വിവിധ രംഗങ്ങളെ നോക്കികാണേണ്ടത് ഏതുരീതിയിലാണെന്ന് നിരവധി ചിത്രങ്ങൾ പറഞ്ഞുതരും.
പക്ഷേ പോത്തുകളുടെ ചെവിയിൽ വേദമോദിയിട്ടു കാര്യമില്ലല്ലോ...? ആക്രമണങ്ങളും, പ്രത്യാക്രമണങ്ങളും, പ്രതിരോധങ്ങളും തുടരുന്നു.