2013, നവംബർ 16, ശനിയാഴ്‌ച

വിക്രിയ.

അവളെനിക്ക് കവിളത്തൊരുമ്മ തന്നു

ഞാനവൾക്ക് നൽകിയതോ ഉടലാകെ നീറുന്ന മുറിവുകൾ

പക്ഷേ അതായിരുന്നില്ല അപ്പോഴത്തെ സങ്കടം 

ക്രിയ നടന്ന സമയത്തെ വേഗത കുറഞ്ഞത് 

മാനവരോട് എങ്ങിനെ പറയും 

ഞാൻ! അവളെ നോക്കി; വാക്കുകൾ

മുക്കിനിറച്ച കവിതയുമായി വീണ്ടും

പ്രണയത്തെ ഭോഗിക്കാൻ ചെന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ